കൃത്യമായ അളവുകളോടെ ചതുരാകൃതി; ചൊവ്വയില്‍ ‘ദുരൂഹ വാതില്‍’ കണ്ടെത്തി; അന്യഗ്രഹജീവികളുണ്ടാക്കിയതാണെന്ന് സംശയം
ചൊവ്വയിലെ ഗ്രീന്‍ഹ്യൂ പെഡിമെന്റ് എന്ന മേഖലയില്‍ നിന്ന് ക്യൂരിയോസിറ്റിയുടെ മാസ്റ്റ്ക്യാം എന്ന ക്യാമറയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
0 Comments
14/05/2022