കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ പൊള്ളക്കടയില്‍ നിന്നും യുവതിയെ കാണാതായി
പെണ്‍കുട്ടിയെ കണ്ടെത്തുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.
പെണ്‍കുട്ടിയെ കണ്ടെത്തുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.
പേര് എന്നുള്ളിടത്ത് ഇന്ത്യാ ഗവണ്‍മെന്റ് എന്നും വയസ് എന്നുള്ളിടത്ത് ഏഴ് വര്‍ഷം എന്നുമാണ് എഴുതിയിരിക്കുന്നത്.
ബന്ധുക്കള്‍ പോലീസുമായി എത്തിയപ്പോള്‍ 68 വയസുകാരനായ മറ്റൊരു പ്രസാദിന്‍റെ മൃതദേഹമാണ് ജീവനക്കാര്‍ കാണിച്ചുകൊടുത്തത്.
കാണാതാവുമ്പോൾ കറുപ്പ് നിറത്തിൽ വെള്ളപ്പുള്ളികളോടു കൂടിയ ടോപ്പ്, കറുത്ത പാൻറ് എന്നിവയായിരുന്നു വേഷം. ഒരു ഹാൻഡ് ബാഗും ഷോൾഡർ ബാഗും ഉണ്ടായിരുന്നു.
കാണുന്നവരോടൊക്കെ എന്‍റെ പൊന്നുമോൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാവുമോ എന്ന് ചോദിക്കാത്ത ദിനങ്ങളണ്ടായിരുന്നില്ല ആയിഷയ്ക്ക്
മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്‍റെ സഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌ന എരുമേലിവരെ എത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഇന്നലെ പത്തനംതിട്ട മെഴുേേവലിയില്‍ നിന്ന് രണ്ടു പേര്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ അമേരിക്കയിലേക്ക് രക്ഷപ്പെട്ടതായി കണ്ടെത്തി.
ആലപ്പുഴ പട്ടണക്കാട് സ്വദേശിനിയും പട്ടണക്കാട് പബ്ലിക്ക് സ്‌കൂളില്‍ പത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുമാണ് ആരതി.
കുട്ടിയെ ഇന്നലെ രാത്രിയോടെ ചിറയിൻകീഴിലെ ബന്ധുവിന്‍റെ വീട്ടിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.