മിസ് കേരളയടക്കം മൂന്ന്‌പേർ കൊല്ലപ്പെട്ട കേസ്; ഹാർഡ് ഡിസ്‌ക് ഹോട്ടൽ അധികൃതർ ഒളിപ്പിച്ചതായി സംശയം; ഹോട്ടലിൽ വീണ്ടും പരിശോധന

പൊലീസിന് കൈമാറിയ ഡി.വി.ആറിൽ പാർട്ടി ഹാളിലെ ദൃശ്യങ്ങളില്ല. ഇതോടെയാണ് ഹാർഡ് ഡിസ്‌ക്കിനായി വീണ്ടും പരിശോധന നടത്തിയത്.

0 Comments