രാജസ്ഥാനിൽ ഇനി വിനോദ സഞ്ചാരികളോട് മോശമായി പെരുമാറുന്നവരെ കാത്തിരിക്കുന്നത് എട്ടിന്‍റെ പണി
രാജസ്ഥാനിലെ പ്രധാന വ്യവസായങ്ങളിലൊന്നാണ് ടൂറിസം, ഓരോ വർഷവും ലക്ഷക്കണക്കിന് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ ആണ് ഇവിടം സന്ദർശിക്കുന്നത്.
0 Comments
14/09/2021