ന്യൂനപക്ഷ വര്‍ഗീയതയെ ശക്തമായി ചെറുക്കണം; സ്വത്വ രാഷ്ട്രീയം ദളിത് പിന്നാക്ക വിഭാഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നതായി സി.പി.എം സമ്മേളന റിപ്പോര്‍ട്ട്

പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന തീരുമാനം ജയരാജന്‍ ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു.

0 Comments