പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്‍റെ സിപ് അഴിക്കുന്നതും ലൈംഗിക അതിക്രമമല്ല; വിവാദ ഉത്തരവുമായി ബോംബെ ഹൈക്കോടതി
ദുരുദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത് എന്നത് വ്യക്തമാണ്. എന്നാൽ ലൈംഗികാതിക്രമം നടന്നടതായി തെളിയിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി
0 Comments
28/01/2021