കേരളത്തിൽ ഇന്ന് 4905 പേര്‍ക്ക് കോവിഡ്; കാസർകോട് 37; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64
രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4307 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
0 Comments
27/12/2020