ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുക എന്ന ‘ആചാരം’ ബി.ജെ.പിയും തുടരുന്നു; പരിഹാസവുമായി മന്ത്രി എം.എം മണി
നിയമസഭയിലെ ഭൂരിപക്ഷം അംഗീകരിക്കാതിരിക്കുക, നിയമസഭ വിളിച്ചുകൂട്ടാൻ പോലും തയ്യാറാകാതിരിക്കുക തുടങ്ങിയതൊക്കെ ഈ ജനാധിപത്യ അട്ടിമറിയുടെ ഭാഗമാണ്.
0 Comments
27/07/2020