ഹോണുകള്‍ മുഴക്കി വരുന്ന ഫയര്‍ എഞ്ചിനുകള്‍; പുറകെ ആംബുലന്‍സുകളും പോലീസ് ജീപ്പുകളും; രക്ഷാപ്രവര്‍ത്തനത്തിൻ്റെ സാധ്യതകള്‍ അവതരിപ്പിച്ച് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ മോക്ഡ്രില്‍
തീയണയ്ക്കാനും ആള്‍ക്കാരെ ഒഴിപ്പിക്കാനും ഉള്‍പ്പെടെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂവും പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനം 20 മിനിറ്റോളം നീണ്ടു.
0 Comments
24/03/2022