ഫോണിൽ നിന്നും 7000 ചിത്രങ്ങളും 500 ഓളം വീഡിയോകളും ഡിലീറ്റായി; ആപ്പിളിനോട് സങ്കടം പറഞ്ഞ് എം.പി മിമി ചക്രബര്‍ത്തി

32കാരിയായ മിമി ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ചിത്രങ്ങള്‍ തിരികെ ലഭിക്കാന്‍ ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ലെന്നുമാണ് മിമി പറയുന്നത്

0 Comments

ഐ.എ.എസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് വ്യാജ വാക്‌സിനേഷൻ ക്യാംപ്; പങ്കെടുത്തവരില്‍ മുഖ്യാതിഥിയായി നടിയും എം.പിയുമായ മിമി ചക്രവർത്തി വരെ

കോവിൻ പോർട്ടലിൽനിന്നു സ്ഥിരീകരണം ലഭിക്കാതിരുന്നതോടെയായിരുന്നു സംശയം തോന്നിയത്. വാക്സീൻ എടുക്കാൻ വന്ന ആരിൽനിന്നും ആധാർ വിവരങ്ങളൊന്നും ശേഖരിച്ചിരുന്നില്ല.

0 Comments