കേരളത്തിൽ മിൽമയുമായി മത്സരിക്കാൻ കർണ്ണാടക മിൽക്ക്: പിന്നാലെ പ്രതിഷേധം

നന്ദിനി മഞ്ചേരിയിലും കൊച്ചിയിലും പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാന്‍ ഔട്ട്ലറ്റുകള്‍ തുടങ്ങിയതോടെ മില്‍മയുടെ പ്രതിഷേധം പരസ്യമാക്കുകയാണ്.

0 Comments

ലോക്ക് ഡൗണിൽ ഓണ്‍ലൈന്‍ വിതരണക്കാര്‍ വഴി പാല്‍ വീടുകളിലെത്തിക്കാനൊരുങ്ങി മില്‍മ

എന്നാല്‍ ഒരിക്കല്‍ പാക്ക് പൊട്ടിച്ചു കഴിഞ്ഞാല്‍ സാധാരണ പാല്‍ പോലെ തണുപ്പിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം.

0 Comments

നിര്‍ത്തി വച്ച പാല്‍ സംഭരണം ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും; അറിയിപ്പുമായി മില്‍മ മലബാര്‍ യൂണിയന്‍

പൊതുജനങ്ങള്‍ക്ക് പാലിന്‍റെ ലഭ്യത അറിയാനായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുടങ്ങിയതായും മില്‍മ മലബാര്‍ യൂണിയന്‍ അറിയിച്ചു. സംഭരിച്ച പാല്‍ വില്‍ക്കാനാകാത്തതാണ് മില്‍മയെ പ്രതിസന്ധിയിലാക്കിയത്.

0 Comments