ലോക്ക് ഡൗണ്‍; ഗുജറാത്തില്‍ റോഡിലിറങ്ങിയ അതിഥി തൊഴിലാളികളില്‍ 93പേര്‍ അറസ്റ്റില്‍

നിയന്ത്രണം ലംഘിച്ച് നൂറുകണക്കിന് അതിഥി തൊഴിലാളികള്‍ ഇവിടെ തെരുവിലിറങ്ങിയതായി ഡെപ്യൂട്ടി പോലീസ് കമീഷണര്‍ വിധി ചൗധരി പറഞ്ഞു.

0 Comments