ആര്‍ത്തവ സമയം സ്ത്രീകള്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചാല്‍ അടുത്ത ജന്മം പെണ്‍പട്ടിയായി ജനിക്കും; വിവാദപരാമര്‍ശവുമായി കൃഷ്ണസ്വരുപ് ദാസ്ജി
ആര്‍ത്തവമുള്ള സ്ത്രീകളുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് തടയാനായി പുരുഷന്മാര് എല്ലാവരും പാചകം ചെയ്യാന്‍ പഠിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments
18/02/2020