കൊറോണ: കാസര്‍കോട്ടെ 34 പോസിറ്റീവ് കേസുകളില്‍ 9 സ്ത്രീകളും 25 പുരുഷന്മാരും

ഇതിൽ 11 പേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന വരും 23 പേർ ദുബായിൽ നിന്നും വന്നവരുമാണ്. ഇതിൽ 11 വയസു മുതൽ 56 വയസ്സ് വരെയുള്ളവരാണ് ഉൾപ്പെടുന്നത്.

0 Comments