ഫോണിന്‍റെ പാസ് വേര്‍ഡ് നല്‍കിയില്ല; യുവതിയെ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

സംഭവ ദിവസം മമത ശര്‍മ ആരോടോ ഫോണില്‍ സംസാരിച്ചിരുന്നു. ഇത് ശ്രദ്ധിച്ച ബ്രഹ്മപാല്‍ മമതയുടെ ഫോണിന്‍റെ പാസ് വേര്‍ഡ് നല്‍കാന്‍ ആവശ്യപ്പെട്ടു.

0 Comments