ഫുട്ബാൾ കളിക്കിടെ പന്ത് നെഞ്ചുകൊണ്ട് തടുത്തു; യുവാവ് കുഴഞ്ഞു വീണ് മരിച്ചു
ഫുട്ബാൾ ടർഫ് ഒരു മണിക്കൂർ വാടകയ്ക്കെടുത്ത് ഡിഫിൻ ഉൾപ്പെടെ പത്തുപേർ രണ്ടു ടീമായി കളിക്കുകയായിരുന്നു. ഐ.ടി.ഐ പഠനത്തിന് ശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.
0 Comments
15/03/2020