പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസ്; യുവാവ് പിടിയില്‍

സംഭവത്തിനുശേഷം മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് കൊണ്ടുപോയപ്പോഴാണ് പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞത്.

0 Comments