ലഹരിക്കെതിരെ നാടൊരുങ്ങുന്നു; ‘മെഹഫിലെ മദീന’ എന്ന പേരിൽ സംഘടിപ്പിച്ച മോട്ടിഫിക്കേഷൻ ക്ലാസ് ബദിയടുക്ക പോലിസ് സബ് ഇൻസ്പെക്ടർ ഉദ്ഘാടനം ചെയ്തു
ബദിയടുക്ക എക്സൈസ് ഓഫീസർ ജനാർദനം ലഹരി വരുന്ന വഴി എന്ന വിഷയത്തിലും കാസർകോട് ജില്ലാ യുത്ത് കോഡിനേറ്റർ എം. എ. നജീബ് വിദ്യാഭ്യാസ മുന്നേറ്റം എന്നവിഷയത്തിലും ക്ലാസ്സ് എടുത്തു
0 Comments
05/10/2022