നേരത്തെ പ്രവർത്തിച്ചിരുന്ന രീതിയിൽ പ്രവർത്തനം തുടരാം; കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ മീഡിയവൺ വാർത്താ ചാനലിൻ്റെ വിലക്കിന് സ്‌റ്റേ

സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിൻ്റെ ആവശ്യത്തിലാണ് ബഞ്ച് വാദം കേട്ടത്.

0 Comments

ഭരണകൂടത്തെ തൃപ്തിപ്പെടുത്തി വാര്‍ത്തകള്‍ നല്‍കാനാവില്ല; സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മീഡിയ വണ്‍അപ്പീല്‍ നല്‍കി

ലൈസന്‍സ് പുതുക്കുമ്പോള്‍ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ല. ഇത് സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ലെന്നും അപ്പീലില്‍ പറയുന്നു

0 Comments

മീഡിയാ വൺ നടപടി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ; കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ

സുരക്ഷാ കാരണങ്ങളാൽ അനുമതി നിഷേധിച്ചാൽ ഇതിൻ്റെ കാരണങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടെന്നും കേന്ദ്രസർക്കാർ

0 Comments

മീഡിയവണ്‍ വിലക്ക് നീക്കണം; കേരളത്തിലെ എം.പിമാരുടെ സംഘം കേന്ദ്ര വാര്‍ത്ത വിതരണപ്രക്ഷേപണ വകുപ്പ് മന്ത്രിയെ കണ്ടു

ഇതോടൊപ്പം തന്നെ മീഡിയാവണ്ണിനെതിരായ നടപടിക്കെതിരേ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഡല്‍ഹി വിജയ് ചൗക്കില്‍ വെച്ച് മാധ്യമങ്ങളെ കണ്ടു.

0 Comments

കേന്ദ്ര നടപടി ഹൈക്കോടതി തടഞ്ഞു; മീഡിയാ വൺ തത്സമയ സംപ്രേക്ഷണം പുനരാരംഭിച്ചു

ചാനലിൻ്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ മീഡിയ വണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

0 Comments

മീഡിയ വണ്‍ ചാനലിന് നിരോധനം; രാജ്യത്ത് നടക്കുന്നത് എന്താണ്?

ഹ‍ർജിയിൽ പ്രാഥമികമായി വാദം കേട്ട ജസ്റ്റിസ് എൻ.ന​ഗരേഷാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹ‍ർജിയിൽ കേന്ദ്രസ‍ർക്കാരിൻ്റെ നിലപാടും കോടതി തേടി.

0 Comments

തനിക്ക് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ സുല്‍ത്താന; വാദം അധാര്‍മ്മികമെന്ന് മീഡിയ വണ്‍

ചര്‍ച്ച നയിച്ച അവതാരകനും, മീഡിയ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ നിഷാദ് റാവുത്തര്‍ ചാനലിന്‍റെ വീശദീകരണ വീഡിയോയില്‍ പറയുന്നത് ഇങ്ങനെ

0 Comments

പൊതുതാത്പര്യം വരില്ല; ഏഷ്യാനെറ്റ് ന്യൂസിന്‍റെയും മീഡിയവണ്ണിന്‍റെയും സംപ്രേഷണം വിലക്കിയ നടപടിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ഉദ്യോഗസ്ഥർ കാണിച്ചിരിക്കുന്നതെന്നും ഹരീഷിന്‍റെ ഹർജിയിൽ പറയുന്നു.

0 Comments

പ്രതിപക്ഷം കലാപം ഉയര്‍ത്തുമോ? ; മാധ്യമ വിലക്കില്‍ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കപ്പെടുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇതാണ്

രാത്രി 7.30 ഓടെ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശനിയാഴ്ച രാവിലെ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ രംഗത്തുവന്നതിന്‍റെ പിന്നാലെയാണ് പിന്‍വലിച്ചത്.

0 Comments

മീഡിയവണി​നും ഏഷ്യാനെറ്റ്​ ന്യൂസിനും ഏർപ്പെടുത്തിയ വിലക്ക്​ പിൻവലിച്ചത് എന്തുകൊണ്ട്?; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറയുന്നു

ആർ.എസ്​.എസിനെതിരായി വാർത്തകൾ നൽകാം. എന്നാൽ വിദ്വേഷം വമിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകാൻ പാടില്ല.

0 Comments