പ്രതിപക്ഷം കലാപം ഉയര്‍ത്തുമോ? ; മാധ്യമ വിലക്കില്‍ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കപ്പെടുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇതാണ്

രാത്രി 7.30 ഓടെ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശനിയാഴ്ച രാവിലെ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ രംഗത്തുവന്നതിന്‍റെ പിന്നാലെയാണ് പിന്‍വലിച്ചത്.

0 Comments

മാധ്യമ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരം; അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശവും ചുമതലയും മാധ്യമങ്ങള്‍ക്കുമുണ്ട്.

0 Comments

കേന്ദ്ര സർക്കാരിന്‍റെ മാധ്യമവിലക്ക് അടിയന്തരാവസ്ഥയെ വെല്ലുന്ന നടപടി; നേതാക്കള്‍ പ്രതികരിക്കുന്നു

ഡല്‍ഹി കലാപത്തിന്‍റെ വസ്തുതകള്‍ പുറംലോകത്തെ അറിയിച്ചതില്‍ കലിപൂണ്ട ബി.ജെ.പി സര്‍ക്കാറിന്‍റെ പ്രതികാര നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

0 Comments