ഇറാന്‍റെ ആണവ ശാസ്ത്രജ്ഞനെ വധിച്ചത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സുള്ള മെഷീന്‍ ഗണ്‍ ഉപയോഗിച്ച്; റിപ്പോര്‍ട്ടുമായി ന്യൂയോര്‍ക്ക് ടൈംസ്

ഒരു ടണ്ണിലധികം ഭാരം വരുന്ന മെഷീന്‍ ഗണ്‍, റോബോട്ട്, മറ്റു ഭാഗങ്ങള്‍ ചെറുഭാഗങ്ങളാക്കി, വ്യത്യസ്ത വഴികളിലൂടെ, വിവിധ സമയങ്ങളിലാണ് ഇറാനിലേക്ക് എത്തിച്ചത്.

0 Comments