അറസ്റ്റിന് മുൻപ് നോട്ടീസ് നൽകിയില്ല; അറസ്റ്റ് നടന്നത് സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശ പ്രകാരമെന്ന് എം.സി കമറുദ്ദീൻ
തിങ്കളാഴ്ച തന്‍റെ കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ന് ജനപ്രതിനിധിയായിട്ടും തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.
0 Comments
07/11/2020