ഭഗത് സിംഗിനെ അവഗണിച്ച സവര്‍ക്കര്‍ ഫാന്‍സ് അസോസിയേഷന് ചെവികൊടുക്കാന്‍ ഒട്ടും ഉദ്ദേശിച്ചിട്ടില്ല; സംഘപരിവാറിന് മറുപടിയുമായി എം.ബി രാജേഷ്

ജാലിയന്‍വാലാബാഗ് പോലുള്ള സമരമുഖങ്ങളില്‍ നിന്നാണ് ആധുനിക ഇന്ത്യ എന്നാ ആശയം ഉയര്‍ന്നുവന്നതെന്നും രാജേഷ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

0 Comments

മൂന്നു പേരുടെ വ്യക്തിപരമായ താൽപര്യത്തിൽനിന്നുണ്ടായ പ്രശ്‌നം; അതിനെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുന്നു; നിയമന വിവാദത്തില്‍ ന്യായീകരിച്ച് എം. ബി രാജേഷ്

സമ്മർദ്ദവും ഭീഷണിയും വന്നപ്പോൾ അതിന് വഴങ്ങില്ല എന്നു തീരുമാനിച്ചതുകൊണ്ടാണ് ജോയിൻ ചെയ്യാൻ തീരുമനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments

ഏഷ്യാനെറ്റ് ന്യൂസിന്‍റെ രാഷ്ട്രീയം എന്താണെന്ന് ജനങ്ങള്‍ക്കറിയാം; എം.ബി രാജേഷിന്‍റെ വാക്കുകള്‍

ജൂലൈ 19 ലെ ഏഷ്യനെറ്റ് ന്യൂസിന്‍റെ ചര്‍ച്ചയ്ക്കിടെ, തന്നെ സംസാരിക്കുന്നതില്‍ നിന്ന് 18 തവണയാണ് അവതാരകന്‍ വിലക്കിയതെന്ന് രാജേഷ് പറയുന്നു.

0 Comments