സി.എച്ച് കുഞ്ഞമ്പു എം.എൽ.എയുടെ അടിയന്തിര ഇടപെടൽ ; മയ്യള പാലം ; താത്കാലിക പാത ഉടൻ;പുതിയ പാലം മഴയ്ക്ക് ശേഷം
ദേലംപാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലുള്ളവരുടെ പ്രധാന വഴിയായ പാലം കർണാടക വനമേഖലയിൽ നിന്നുള്ള മഴവെള്ളപ്പാച്ചലിൽ ഒരു ഭാഗം ഒലിച്ചു പോവുകയായിരുന്നു.
0 Comments
02/08/2022