മാർക്സിസ്റ്റ്കാർക്ക് ഹജ്ജിന് പോകാമെങ്കിൽ ശ്രീകൃഷ്ണ ജയന്തിക്ക് പങ്കെടുത്തുകൂടേ?; മേയർ ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ല: വി. മുരളീധരൻ

മേയർ എല്ലാവരുടെയും മേയറാണ്.ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു

0 Comments

ഫ്‌ളക്‌സിലെ ചിത്രം ചെറുതായി; ചടങ്ങ് ബഹിഷ്‌കരിച്ച് തൃശ്ശൂർ മേയർ; അർഹതപ്പെട്ട ആദരവ് കിട്ടുന്നില്ലെന്ന് ആരോപണം

മനപൂർവ്വമാണ് ഇത്തരമൊരു അവസ്ഥയെന്ന് തോന്നി. ഇതൊന്നും ശരിരായ കീഴ്വഴക്കമല്ല. പ്രോട്ടോക്കോൾ ലംഘനമാണിത്. ഈ സാഹചര്യത്തിലാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി സ്‌കൂൾ അധികൃതരെ അറിയിച്ചത്

0 Comments

കാണാത്ത രീതിയിൽ ഒഴിഞ്ഞു മാറുന്നു; പോലീസുകാർ സല്യൂട്ട് ചെയ്യുന്നില്ല; ഡി.ജി.പിക്ക് പരാതി നൽകി തൃശ്ശൂർ മേയർ

പ്രോട്ടോകോൾ അനുസരിച്ച് ഗവർണർക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് മേയറുടെ സ്ഥാനമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

0 Comments

തിരുവനന്തപുരത്ത് കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും കളം നിറഞ്ഞ് എൽ.ഡി.എഫ്

എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ ഒരു സീറ്റ് മാത്രം വ്യത്യാസമുളള വർക്കലയിൽ ഭരണം നിലനിർത്താൻ എൽ.ഡി.എഫിന് സാധിച്ചത് നേട്ടമായി.

0 Comments

മേയറിന് നേരെ കയ്യേറ്റം: കണ്ണൂർ കോർപറേഷൻ പരിധിയിൽ വ്യാഴാഴ്ച യു.ഡി.എഫ് ഹർത്താൽ

കോർപ്പറേഷന് മുന്നിൽ ജീവനക്കാർ നടത്തുന്ന സമരത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഇടത് അംഗങ്ങൾ മേയർക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്നത്.

0 Comments