കാസര്‍കോട് കുസുമം പദ്ധതിക്ക് ഏറെ സാധ്യതയുള്ള നാട്; മാവുങ്കാലില്‍ കെ.എസ്.ഇ.ബി ഇലക്ട്രോണിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കൃഷ്ണന്‍കുട്ടി
ജില്ലയില്‍ ആകെ 38 ഇടങ്ങളിലായി വിപുലമായ ചാര്‍ജിംഗ് ശൃംഖലയാണ് കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.
0 Comments
01/12/2022