ഭിക്ഷാടനം നടത്തിയിരുന്ന 73 കാരി മരിച്ച നിലയിൽ; അലമാരയിൽ കണ്ടെത്തിയത് ഒന്നരലക്ഷത്തിലേറെ രൂപ

കുഴുവേലിപ്പടി മുസ്‌ലിം ജമാഅത്ത് പള്ളിയുടെ കെട്ടിടത്തിൽ വാടകയ്ക്കു താമസിച്ചായിരുന്നു ഭിക്ഷാടനം നടത്തിയിരുന്നത്.

0 Comments