ഉക്രൈൻ ആക്രമണങ്ങളിൽ റഷ്യക്കെതിരെ ഉപരോധം ശക്തമാക്കി ലോകരാജ്യങ്ങള്‍; വിസയും മാസ്റ്റര്‍കാര്‍ഡും റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി
റഷ്യന്‍ സൈന്യം ഉപരോധിച്ചിരിക്കുന്ന വോള്‍വോനാഖയില്‍ മൃതദേഹങ്ങള്‍ നിരത്തുകളില്‍ കിടന്ന് ജീര്‍ണിക്കുകയാണ്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു.
0 Comments
06/03/2022