മസ്‌ക്കറ്റില്‍ നിന്നും കരിപ്പൂരിലേക്കുള്ള വിമാനയാത്രയിൽ മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച് പെരിന്തൽമണ്ണ സ്വദേശി; യുവതി പരാതി നൽകി

പുലര്‍ച്ചെ 4.30നാണ് വിമാനം കരിപ്പൂരിലെത്തിയത്. മസ്‌ക്കറ്റില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് വൈകാതെ വിമാനത്തിനുള്ളിലെ ലൈറ്റ് ഓഫ് ചെയ്തിരുന്നു.

0 Comments