സ്കൂളുകളിലേക്ക് മാസ്ക് വിതരണം ചെയ്ത് കെ. എസ്. യു
മണ്ഡലം പ്രസിഡന്റ് ജോബിൻ സണ്ണി നവജീവന ഹയർസെക്കണ്ടറി സ്കൂൾ പെരടാല ബദിയടുക സ്കൂളിൽ വെച്ച് പ്രിൻസിപ്പൽ മാധവൻ സാറിന് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.
0 Comments
25/05/2020
മണ്ഡലം പ്രസിഡന്റ് ജോബിൻ സണ്ണി നവജീവന ഹയർസെക്കണ്ടറി സ്കൂൾ പെരടാല ബദിയടുക സ്കൂളിൽ വെച്ച് പ്രിൻസിപ്പൽ മാധവൻ സാറിന് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.
രണ്ടാം ഘട്ടത്തിൽ 4 ഓളം കുടുംബശ്രീ യൂണിറ്റുകൾക്കും സേവനരംഗത്തുള്ള ചില കൂട്ടായ്മക്കും കൂടാതെ ജില്ലാ എക്‌സൈസ് വകുപ്പിനും കൈമാറി.