രക്തസാക്ഷി പട്ടികയിൽ നിന്ന് വാരിയം കുന്നനടക്കം 387 പേരുകൾ നീക്കം ചെയ്യും; തീരുമാനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് നിർദേശം
0 Comments
23/08/2021