നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്; മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിന് വേണ്ടി പോരാടിയവർ: സാദിഖ് അലി ശിഹാബ് തങ്ങള്‍

ചരിത്രം തേച്ച് മായ്ച്ചുകളയാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്നും എത്ര വക്രീകരിക്കാന്‍ ശ്രമിച്ചാലും ചരിത്രം ചരിത്രമായിതന്നെ നിലനില്‍ക്കുമെന്നും സാദിഖലി തങ്ങള്‍

0 Comments