മരിയുപോളിൻ്റെ സര്‍വനാശം ലക്ഷ്യമാക്കി റഷ്യ; മൊബൈല്‍ ക്രിമറ്റോറിയം ഉപയോഗിച്ച് ഉക്രൈനിൽ റഷ്യന്‍ സൈന്യം കൊലപ്പെടുത്തുന്നവരെ ഭസ്മമാക്കുന്നു
മരിയുപോള്‍ നഗരം പിടിക്കാന്‍ റഷ്യ ശക്തമായ ആക്രമണം തുടരുന്നതായി ബ്രിട്ടന്‍ വ്യക്തമാക്കിയതിനു പിന്നാലെ സമൂഹമാധ്യമമായ ടെലിഗ്രാമിലാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലിൻ്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്
0 Comments
06/04/2022