ജമ്മുകാശ്മിരും ലഡാക്കും ട്വിറ്ററിന് പ്രത്യേക രാജ്യങ്ങളോ..?

കരിയര്‍ വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പ്, ജമ്മു-കാശ്മീര്‍, ലഡാക്ക് എന്നിവ രാജ്യത്ത് നിന്ന് വേര്‍പെടുത്തിയതായി കാണിക്കുന്നു.

0 Comments

ഇന്ത്യയുടെ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയ പുതിയ ഭൂപടം അന്താരാഷ്ട്ര സമൂഹത്തിന് അയക്കുമെന്ന് നേപ്പാൾ; ഇതുവരെ അച്ചടിച്ചത് 2500 കോപ്പികൾ

ഇംഗ്ലീഷ് മാതൃകയിലായിരിക്കും ഭൂപടങ്ങൾ. ഇതുവരെ 2500 കോപ്പികളാണ് നേപ്പാൾ അടിച്ചിട്ടുള്ളത്. ഇവ രാജ്യത്തിനകത്ത് വിതരണം ചെയ്തു.

0 Comments