തെയ്യക്കാലത്തിന് സമാപനം കുറിക്കുന്ന മന്നന്‍ പുറത്ത് കാവിലെ പുറത്തെ കലശം ഞായറാഴ്ച; നഗരസഭ ഓലക്കൊട്ടകള്‍ കൈമാറി
കലശ ദിവസവും ചന്തയോടനുബന്ധിച്ചുമുണ്ടാകാനിടയുള്ള അജൈവ മാലിന്യങ്ങള്‍ നഗരസഭയിലെ ഹരിതകര്‍മ്മസേന യൂസര്‍ഫീ ഈടാക്കി നീക്കം ചെയ്യും.
0 Comments
03/06/2023