കേരളത്തിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് ആസ്‌ട്രോ ടൂറിസം: മഞ്ഞം പൊതിക്കുന്ന് ടൂറിസം പദ്ധതി; കാസര്‍കോടിന് വിനോദ സഞ്ചാരത്തിന്‍റെ വസന്തകാലം
മലമുകളില്‍ ആധുനിക ടെലിസ്‌കോപ്പ് സ്ഥാപിച്ച് രാത്രികാലങ്ങളില്‍ ആകാശകാഴ്ചകള്‍ ആസ്വദിക്കാനും നിരീക്ഷണത്തിനുമുള്ള അവസരമൊരുക്കും.
0 Comments
17/10/2020