മോഷണത്തിനിടെ യുവതിയെ കത്തി കാട്ടി ലൈംഗികാതിക്രമം നടത്തിയെന്ന് അഭിമുഖത്തില്‍ മോഷ്ടാവ്; സ്വമേധയാ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍

കഴുത്തില്‍ കത്തി വച്ച് മിണ്ടിയാല്‍ അരിഞ്ഞുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി ആക്രമിച്ചതെന്ന് മണിയന്‍പിള്ള വീഡിയോയില്‍ പറയുന്നുണ്ട്.

0 Comments