ഹോസ്റ്റലിനകത്ത് കാമുകിയെ കയറ്റാൻ ട്രോളി ബാഗിലാക്കി വിദ്യാർത്ഥി; ഒടുവിൽ പിടിയിലായത് ഇങ്ങിനെ
ഓൺലൈൻ വഴി ബുക്ക് ചെയ്ത സ്വകാര്യ വസ്തുക്കളാണെന്നായിരുന്നു വിദ്യാർത്ഥി ആദ്യം പറഞ്ഞത്. ആ വാക്കുകളിൽ തൃപ്തി വരാതെ കെയർടെയ്ക്കർ ബാഗ് തുറന്നുകാണണമെന്ന് ആവശ്യപ്പെട്ടു.
0 Comments
04/02/2022