ഗേറ്റ് ദേഹത്ത് വീണ്; രണ്ടര വയസുകാരന് ദാരുണാന്ത്യം
കാസർഗോഡ്: ഉദുമയിൽ ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കാസർഗോഡ് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍…
0 Comments
18/09/2024