മഞ്ചേശ്വരത്ത് മത്സ്യബന്ധന തുറമുഖം യാഥാര്‍ത്ഥ്യമായി; മത്സ്യബന്ധനമേഖലയ്ക്ക് ഊര്‍ജം പകരുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍
മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം തൊഴിലാളികള്‍ക്ക് എന്ത് കൊണ്ടും അനുഗ്രഹമായിരിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
0 Comments
01/10/2020