മാനസയുടെ കൊലപാതകം; രഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്ന്; 8 ദിവസം ബിഹാറിൽ തങ്ങി; കൂടുതൽ വിവരങ്ങൾ പോലീസിന്

ഇന്റർനെറ്റില്‍ നിന്നാണ് ബിഹാറിൽ തോക്ക് കിട്ടുമെന്ന് രഖിൽ മനസിലാക്കിയത്. ബിഹാറിലെത്തിയ രഖിൽ നാലിടങ്ങളിലായി 8 ദിവസം തങ്ങുകയും ചെയ്തു.

0 Comments