പോലീസിന്റെ കണ്ണുവെട്ടിക്കാനുള്ള തന്ത്രങ്ങളുമായി മണല്‍കടത്ത്; നടപടി ശക്തമാക്കി പോലീസ്, അഞ്ച് തോണികൾ പിടികൂടി
മണല്‍ കടത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുവന്ന പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി മണല്‍ മാഫിയ ജില്ലയിൽ രംഗത്തുണ്ട്.
0 Comments
04/06/2022