മലപ്പുറം മമ്പാട് കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി; ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു
മാതാപിതാക്കള്‍ പതിവായി വീട്ടില്‍ നിന്ന് പുറത്ത് പോകുന്നതും പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കുട്ടികളെ കുറിച്ച് അന്വേഷിക്കുകയായിരുന്നു.
0 Comments
10/02/2021