വിദേശ വനിതയോട് ലൈംഗിക അതിക്രമം; മല്ലു ട്രാവലർ എന്ന ഷാക്കിര്‍ സുബ്ഹാന് ലുക്ക് ഔട്ട് നോട്ടീസ്, കേരളത്തിൽ എത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം
വിമാന താവളത്തില്‍ തടഞ്ഞു വെച്ച് അറിയിക്കണം എന്നാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്
0 Comments
25/09/2023