ഡോക്യുമെന്ററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തൽ; ബി.ബി.സി ഡോക്യുമെന്ററി ഗുജറാത്ത് കലാപത്തിൻ്റെ നേർക്കാഴ്ച; മല്ലിക സാരാഭായ് പറയുന്നു
തെഹല്‍കയുടേതടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നിട്ടെന്തുണ്ടായി. അവരത് അര്‍ഹിക്കുന്നുവെന്ന തരത്തില്‍ സമൂഹം നിശബ്ദമായിരുന്നു
0 Comments
28/01/2023