കൊറോണ രോഗികളെ ചികിത്സിക്കാൻ മലേറിയ മരുന്നുകള്‍ നല്‍കണം: ഇന്ത്യയോട് അഭ്യര്‍ത്ഥനയുമായി അമേരിക്ക

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചാല്‍ താനും മരുന്ന് കഴിക്കാന്‍ തയാറാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഈ മരുന്ന് കൂടുതല്‍ നിര്‍മിക്കുന്നുണ്ട്. സ്ട്രാറ്റജിക് നാഷണല്‍ സ്റ്റോക്ക്‌പൈല്‍ മുഖേന മരുന്ന് രാജ്യത്ത് വിതരണം ചെയ്യുമെന്നും ട്രംപ് അറിയിച്ചു.

0 Comments

കൊറോണ പ്രതിരോധം; മലേറിയയുടെ മരുന്ന് കഴിച്ച ഡോക്ടര്‍ ഹൃദയാഘാതത്താല്‍ മരിച്ചു

ആസാമില്‍ നിലവില്‍ ആര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗത്തിനെതിരെ മുന്‍ കരുതലായി ഡോക്ടര്‍ സ്വന്തം തീരുമാനപ്രകാരം മരുന്ന് കഴിക്കുകയായിരുന്നു.

0 Comments