വിവാഹ ചടങ്ങില്‍ മുദ്രാവാക്യം വിളിച്ച് വരന്‍; ഏറ്റുചൊല്ലി വധു; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമിങ്ങനെയും
പൗരത്വ നിയമ ഭേദഗതിക്കെതിരെ പലയിടത്തും വ്യത്യസ്ത പ്രതിഷേധങ്ങളാണ് നടക്കുന്നത്. മലപ്പുറത്ത് നടന്ന വിവാഹ ചടങ്ങിനിടെയും പ്രതിഷേധമുണ്ടായി. വിവാഹവീട്ടില്‍ നിന്നും വരന്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ കൂടെ വധുവും ഏറ്റുചൊല്ലുകയായിരുന്നു.…