പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച പരിപാടിയുടെ ബഹിഷ്‌കരണം; താനൂരിൽ നാട്ടുകാർക്കെതിരെയും ബസ് ജീവനക്കാർക്കെതിരെയും ബി.ജെ.പിയുടെ കൈയാങ്കളി

താനൂർ ചിറക്കലിൽ ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ ബസുകൾ തടഞ്ഞു. വ്യാഴാഴ്ച ബി.ജെ.പി നടത്തിയ പരിപാടി നാട്ടുകാർ ബഹിഷ്കരിച്ചതിൽ പ്രകോപിതരായ പ്രവർത്തകരാണ് വെള്ളിയാഴ്ച രാവിലെ രാവിലെ എട്ടരയോടെ ചിറക്കലിൽ…

0 Comments

കുറ്റിപ്പുറത്ത് കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം: ആറ് പേർക്ക് പരുക്കേറ്റു

മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. കാറിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കർണാടക ഇരിയൂർ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകർ(50)…

0 Comments

കാരിക്കേച്ചറിസ്റ്റും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആൻറണി അന്തരിച്ചു

മലപ്പുറം: പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആൻറണി (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ നാലുമണിക്ക് കോട്ടക്കൽ വെച്ചായിരുന്നു അന്ത്യം. ചിത്രകലാ…

0 Comments

സംസ്ഥാനമാകെ പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം വ്യാപിപ്പിക്കാനുള്ള തീരുമാനവുമായി സി.പി.എമ്മും മുസ്‌ലിം ലീഗും

കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സി.പി.എമ്മും മുസ്‌ലിം ലീഗും. ഇതിൽ കണ്ണൂരിലെ 104 കേന്ദ്രങ്ങളിൽ സി.പി.എം ഭരണഘടനാ സംരക്ഷണ കൂട്ടായ്മകൾ നടത്തും. ഇതിലെ…

0 Comments

ലോകത്തിലെ അതിവേഗം വളരുന്ന 10 നഗരങ്ങളിൽ 3 എണ്ണം കേരളത്തിൽ; അവ ഏതെല്ലാം എന്നറിയാം

ലോകത്തെ അതിവേഗം വളരുന്ന 10 നഗരപ്രദേശങ്ങളിൽ കേരളത്തിലെ മൂന്ന് നഗരങ്ങളും ഉൾപ്പെടുന്നുവെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്‍റെ (ഇ.ഐ.യു) സർവേ റിപ്പോർട്ട്. മലപ്പുറം, കോഴിക്കോട്, കൊല്ലം എന്നീ നഗരങ്ങളാണ്…

0 Comments

വയനാട്ടില്‍ വീണ്ടും കുരങ്ങു പനി; പ്രതിരോധ നടപടികള്‍ ആരംഭിച്ചു; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്

കല്‍പ്പറ്റ (വയനാട്): വയനാട്ടില്‍ വീണ്ടും കുരങ്ങു പനി പടരുന്നതായി സൂചന. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം പരിധിയിലെ ബേഗൂര്‍ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിക്ക് രോഗം പിടിപെട്ടതായാണ് റിപ്പോർട്ട്.…

0 Comments

പ്രമേയം പാസാക്കന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്; ലോക കേരളസഭ ഭൂലോക തട്ടിപ്പ്; കേന്ദ്ര മന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി / തിരുവനന്തപുരം: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് എതിരെ കേന്ദ്ര മന്ത്രി വി. മുരളീധരൻ. സംസ്ഥാനത്തിന് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രമേയം…

0 Comments

‘അന്‍റെ അഭിപ്രായം പെരേല് മതി’ പിണറായി സർക്കാരിനെ പറഞ്ഞ ആയിഷയോട് സി.പി.എം നിലപാടുകളും വിവാദങ്ങളും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊണ്ടോട്ടി പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയിൽ ജാമിയ മില്ലിയ വിദ്യാർത്ഥിനി ആയിഷ റെന്നയ്ക്കെതിരെ ഇടതുപക്ഷ പ്രവർത്തകർ നടത്തിയ പരാമർശത്തെച്ചൊല്ലി വിവാദം. ‘നിന്‍റെ…

0 Comments

ജനങ്ങളാൽ വീർപ്പുമുട്ടി കാസർകോട് നഗരം; സംയുക്ത മുസ്ലിം ജമാഅത്ത് നടത്തിയ പ്രതിഷേധ റാലിയിൽ അണിനിരന്നത് ജനലക്ഷങ്ങൾ

കാസർകോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസര്‍കോട് നഗരത്തിൽ സംയുക്ത മുസ്ലിം ജമാഅത്ത് നടത്തിയ പ്രതിഷേധ റാലിയിൽ അണിനിരന്നത് ജനലക്ഷങ്ങൾ. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ നുള്ളിപ്പാടിയില്‍ നിന്ന്…

0 Comments

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും കുട്ടി റോഡിലേക്ക് തെറിച്ചുവീണു; സംഭവം മലപ്പുറത്ത്

കോട്ടക്കല്‍ മലപ്പുറം റോഡില്‍ വളവില്‍ കാറില്‍ നിന്നും കുട്ടി ഡോര്‍ തുറന്നു തെറിച്ചു വീണു. വീണത് നേരെ ബസിന്‍റെ മുന്‍പിലേക്ക്. ഭാഗ്യം കൊണ്ടാണ് കുട്ടി അപകടത്തില്‍ നിന്നും…

0 Comments