’കഷണ്ടിക്കാരുടെ അന്താരാഷ്ട്ര ദിനം’ യാഥാര്‍ത്ഥ്യമാകുമോ?; ആവശ്യവുമായി ഐക്യരാഷ്ട്ര സഭയെ സമീപിക്കാന്‍ മലപ്പുറത്തെ കഷണ്ടിക്കാര്‍
ചില്‍ഡ്രന്‍സ് ഡേ, വയോജന ദിനം, വാലന്റെന്‍സ് ദിനം, പാരന്റ്‌സ് ഡേ തുടങ്ങി കുട്ടികള്‍മുതല്‍ വയോജനങ്ങള്‍വരെയുള്ളവര്‍ക്ക് പ്രത്യേക ദിനങ്ങളുണ്ട് ഈ കാലത്ത്. എന്നാല്‍ കഷണ്ടിക്കാര്‍ക്ക് മാത്രം ദിനമില്ല എന്ന…