കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ നിലമ്പൂരില്‍ ആയുധ പരിശീലനം നടത്തിയതിന് തെളിവ്.
മലപ്പുറം: നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തിയതിന്റെ തെളിവ് പോലീസിന് ലഭിച്ചു. ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ച ഇവർക്ക് പോലീസിനെ കണ്ടാല്‍ ആയുധം…